Dengue Spreads in Argentina; More than 60
-
News
അർജന്റീനയിൽ ഡെങ്കിപ്പനി പടരുന്നു; 60,000 ലധികം രോഗികൾ, നാൽപ്പതിലേറെ മരണം
ബ്വൊയെനോസ് ഐറിസ്: അര്‍ജന്റീനയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു. അറുപതിനായിരത്തിലധികം പേരെയാണ് നിലവിൽ രോഗം ബാധിച്ചിരിക്കുന്നത്. നാല്പതിലധികം പേർ മരണപ്പെടുകയും ചെയ്തു. അര്‍ജന്റീനയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലാണ് പനി കൂടുതല്‍ വ്യാപകമാകുന്നത്.…
Read More »