demonetization-5-years
-
News
നോട്ട് നിരോധനത്തിന് ഇന്ന് അഞ്ചാണ്ട്; ഡിജിറ്റല്‍ പേയ്മെന്റ് വിപുലമാക്കിയെന്ന് കേന്ദ്രം, കറന്‍സി ഉപയോഗം ഉയര്‍ന്നുതന്നെ
ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം. സാമ്പത്തിക മേഖലയിലെ സര്‍ജിക്കല്‍ സ്ട്രൈക്ക് ഇതുവരെ സമ്മിശ്ര പ്രതിഫലനങ്ങള്‍ക്ക് ഇന്ത്യയില്‍ കാരണമായില്ലെന്നതാണ് വസ്തുത. നിരോധനം നടപ്പാക്കി അഞ്ചുവര്‍ഷം…
Read More »