Delhi Municipal Corporation Elections: BJP ahead
-
News
ഡല്‍ഹി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്: ബിജെപി മുന്നില്‍, തൊട്ടുപിന്നിൽ ആംആദ്മി, ബഹുദൂരം പിന്നിൽ കോൺഗ്രസ്
ഡല്‍ഹി : ഡല്‍ഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം. ആദ്യഫല സൂചനകൾ ആംആദ്മി പാർട്ടിക്ക് അനുകൂലമായിരുന്നെങ്കിൽ മണിക്കൂർ ഒന്ന് കഴിയുമ്പോൾ ബിജെപി ലീഡ് പിടിക്കുകായിരുന്നു. ഒടുവിത്തെ റിപ്പോർട്ട്…
Read More »