Delhi Lt Governor Allows Probe Agency To Prosecute kejrival
-
News
കെജ്രിവാളിനെ വീണ്ടും പൂട്ടാന്‍ ബി.ജെ.പി; മദ്യനയക്കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ്. ഗവർണറുടെ അനുമതി
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വീണ്ടും കുരുക്കില്‍. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന എന്‍ഫോഴ്സ്മെന്റ്…
Read More »