Death of Elderly as Murder; The son of the woman who lived with him was arrested
-
Crime
വയോധികന്റെ മരണം കൊലപാതകമായി; ഒപ്പം താമസിച്ച യുവതിയുടെ മകൻ അറസ്റ്റിൽ
മാവേലിക്കര:അസ്വാഭാവിക മരണമെന്നു നാട്ടുകാരും ബന്ധുക്കളും വിധിയെഴുതിയത് കൊലപാതകമെന്നു പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പ്രതിയെ അറസ്റ്റുചെയ്തു. തെക്കേക്കര പറങ്ങോടി കോളനിയില്‍ യുവതിക്കൊപ്പം വാടകയ്ക്കുതാമസിച്ച ഓച്ചിറ സ്വദേശി ഭാസ്കരന് (74)…
Read More »