Death due to food poisoning: 'Freezers are not clean'
-
News
ഭക്ഷ്യവിഷബാധയേറ്റ് മരണം: ‘ഫ്രീസറുകള്‍ക്ക് വൃത്തിയില്ല’, അല്‍ റൊമന്‍സിയ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കി
കാസര്‍കോട്: ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ അല്‍ റൊമന്‍സിയ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കി. ഹോട്ടലിലെ ഫ്രീസറുകള്‍ വൃത്തിഹീനമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നടപടി. അല്‍ റൊമന്‍സിയ ഹോട്ടലില്‍…
Read More »