Dead bodies of neighbors in mysterious circumstances; Unraveling
-
News
ദുരൂഹ സാഹചര്യത്തിൽ അയൽവാസികളുടെ മൃതദേഹങ്ങൾ; ചുരുളഴിയുന്നു, കൊലപാതകം?കാരണമിതാണ്
കോഴിക്കോട്:കായക്കൊടിയില്‍ അയല്‍വാസികളുടെ ദുരൂഹ മരണത്തിന്റെ ചുരുളഴിയുന്നു. ബാബുവിനെ കൊലപ്പെടുത്തിയ ശേഷം അയല്‍വാസിയായ രാജീവന് തൂങ്ങി മരിച്ചതാണെന്ന് പൊലീസിന്റെ നിഗമനം. രാജീവന്റെ കാലില്‍ രക്തക്കറ കണ്ടെത്തിയതും നിര്‍ണായകമായി. കഴിഞ്ഞ…
Read More »