Daughter locked house leaving her mother outside at Thaikkudam Kochi
-
News
അമ്മയെ പുറത്തുനിർത്തി വീട് പൂട്ടി സ്ഥലം വിട്ട് മകൾ; പൂട്ട് തകർത്ത് അകത്ത് കയറി 78-കാരി,സംഭവം കൊച്ചിയില്‍
കൊച്ചി: തൈക്കുടത്ത് അമ്മയെ പുറത്തുനിര്‍ത്തി വീട് പൂട്ടി മകള്‍ സ്ഥലംവിട്ടു. സരോജിനി എന്ന 78-കാരിയാണ് വീടിന് പുറത്തായത്. സരോജിനിയെ വീട്ടില്‍ കയറ്റണമെന്ന് നേരത്തേ ആര്.ഡി.ഒ. ഉത്തരവിട്ടിരുന്നു. എന്നാല്‍…
Read More »