Dance teacher killed in friends House
-
News
ഉണർന്നപ്പോൾ കിടക്കയിൽ രക്തം; വനിതാ സുഹൃത്തിന്റെ വീട്ടിൽ നൃത്താധ്യാപികയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
ബെംഗളൂരു: ബെംഗളുരുവിലെ കെങ്കേരിയിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. സുഹൃത്തായ യുവതിക്കൊപ്പം ഉറങ്ങുകയായിരുന്ന നവ്യശ്രീ (28) ആണ് കൊല്ലപ്പെട്ടത്. രാവിലെ കിടക്കയിലെ രക്തത്തിന്റെ നനവ് കണ്ടാണ് തൊട്ടടുത്ത്…
Read More »