cylinders-explode-at-gas-agency-in-thrissur
-
News
തൃശൂരില്‍ ഗ്യാസ് സ്റ്റൗ സര്‍വീസ് സെന്ററില്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ സ്ഫോടനം
തൃശൂര്‍: തൃശൂര്‍ കൊടകര കോടാലിയില്‍ ഗ്യാസ് സ്റ്റൗ സര്‍വീസ് സ്ഥാപനത്തില്‍ വന്‍ സ്ഫോടനം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീ പടര്‍ന്നതിനെത്തുടര്‍ന്ന് കട കത്തിനശിച്ചു. സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്കും കേടുപാടുണ്ട്.…
Read More »