Cyclist hit by car without stopping; Hotel employee dies in Mannar
-
News
സൈക്കിൾ യാത്രികനെ കാര്‍ ഇടിച്ച് നിര്‍ത്താതെ പോയി; മാന്നാറിൽ ഹോട്ടൽ ജീവനക്കാരൻ മരിച്ചു, കാര്‍ ഡ്രൈവർ അറസ്റ്റിൽ
മാന്നാർ: കാറിടിച്ച് സൈക്കിൾ യാത്രികനായ ഹോട്ടൽ ജീവനക്കാരൻ മരിച്ചു. സംഭവത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. മാന്നാർ കുട്ടമ്പേരൂർ വല്യത്ത് ലൗഡേൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന രാജു രാമചന്ദ്രൻ(63)…
Read More »