cyclene amphan
-
Featured
ബംഗാള്‍ ഉള്ക്കടലിലെന്യൂനമര്ദ്ദം ഉംപുണ്‍ ചുഴലിക്കാറ്റായി മാറി; 48 മണിക്കൂറിനുള്ളില്‍ ഉഗ്രരൂപം പ്രാപിക്കും, മൂന്ന് സംസ്ഥാനങ്ങള്‍ ജാഗ്രതയില്‍
ന്യൂഡല്ഹി്: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി. ഉംപുണ്‍ എന്നാണ് ചുഴലിക്കാറ്റിന്റെ പേര്. 48 മണിക്കൂറിനുള്ളില്‍ ഈ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ്…
Read More »