തിരുവനന്തപുരം:വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ടത് വിവാദമായി മാറുന്നതിനിടെ കേസില്‍ പ്രതികള്‍ക്കായി ഒത്തുകളിച്ചെന്ന് ആരോപണവിധേയനായ പാലക്കാട് സിഡബ്ല്യുസി ചെയര്മാന് എന്‍ രാജേഷിനെ സ്ഥാനത്ത് നിന്ന് പുറത്താക്കി. പ്രതിക്ക്…