Cruelty against dog in Malappuram
-
മിണ്ടാപ്രാണിയോട് ക്രൂരത; വളർത്തു നായയെ ബൈക്കിൽ കെട്ടി കിലോമീറ്ററുകളോളം വലിച്ചിഴച്ച് ഉടമ; സംഭവം മലപ്പുറത്ത്
മലപ്പുറം: വളർത്തു നായയെ ബൈക്കിന് പിന്നിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് ഉടമയുടെ ക്രൂരത. മലപ്പുറം എടക്കരയിലാണ് സംഭവം. എടക്കര സ്വദേശി സേവ്യറാണ് നായയെ കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ചത്.…
Read More »