CPM rejects Trinamool
-
News
‘കൊലയാളി പാര്‍ട്ടിയുമായി സഖ്യമില്ല’ തൃണമൂലിനെ തള്ളി സി.പി.എം, കോൺഗ്രസ് ബംഗാൾഘടകത്തിനും താല്‍പ്പര്യമില്ല
കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റുവീതംവെപ്പിനെപ്പറ്റി ‘ഇന്ത്യാ’ സഖ്യം ന്യൂഡൽഹിയിൽ ചർച്ചനടത്തുമ്പോൾ പശ്ചിമബംഗാളിൽ വിമതസ്വരവുമായി സി.പി.എം. ഒരു കാരണവശാലും തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്നാണ് പാർട്ടി പറയുന്നത്. ‘‘ഒരുകാലത്തും വിശ്വസിക്കാൻപറ്റാത്ത…
Read More »