CPM activities raise slogan for convicts of Suraj murder
-
News
വീരന്മാരാ പോരാളികളേ.. കണ്ണൂരിന്റെ പോരാളികളെ… ചോരപ്പൂകൊണ്ടഭിവാദ്യങ്ങള്‍… സൂരജ് വധക്കേസിലെ കുറ്റവാളികളെ കോടതി വളപ്പില്‍ അഭിവാദ്യം ചെയ്ത് സിപിഎം പ്രവര്‍ത്തകര്‍
കണ്ണൂര്‍: ബിജെപി- ആര്‍എസ്എസ് പ്രവര്ത്തകന് മുഴപ്പിലങ്ങാട് സൂരജ് കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ കോടതി വളപ്പില്‍ അഭിവാദ്യം ചെയ്ത് സിപിഎം പ്രവര്‍ത്തകര്‍. ശിക്ഷാവിധിക്കു ശേഷം ഇവരെ തലശ്ശേരി…
Read More »