cpim declared candidates in tamilnadu
-
News
തമിഴ്നാട്ടിൽ സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; മധുരയിൽ സിറ്റിങ് എം.പി,ദിണ്ടിഗലിൽ ജില്ലാ സെക്രട്ടറി
ചെന്നൈ: തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സി.പി.എം. മധുരയില്‍ സിറ്റിങ് എം.പി. സു. വെങ്കിടേശനും ദിണ്ടിഗലില്‍ ജില്ലാ സെക്രട്ടറി ആര്. സച്ചിദാനന്ദവും മത്സരിക്കും. സി.പി.എമ്മിന്റെ സിറ്റിങ്…
Read More »