covid vaccine for children is ready
-
News
കുട്ടികള്‍ക്കുള്ള വാക്സിന് ഉടന്‍; അടിയന്തര ഉപയോഗത്തിന് അനുമതി തേടി സൈഡസ് കാഡില
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് ZyCoV-D അടിയന്തിരമായി ഉപയോഗിക്കാനുള്ള അനുമതിക്കായി പ്രമുഖ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ സൈഡസ് കാഡില കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. അടുത്താഴ്ച മുതല്‍ വാക്സിന് വിപണിയിലെത്തിക്കാനും അടിയന്തിരമായി…
Read More »