ഡല്‍ഹി രാജ്യത്ത് 24 മണിക്കൂറിനിടെ 40,425 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 11,18,043 ആയി. 3,90,459 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.…