covid restrictions again tightened kerala
-
പൊതുചടങ്ങില്‍ 100 പേര് മാത്രം, വിവാഹം, ഗൃഹപ്രവേശം തുടങ്ങിയവയ്ക്ക് പ്രത്യേക അനുമതി വേണം; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 മുതല്‍ 100 വരെയായി കുറച്ചു. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പൊതുചടങ്ങുകള്‍ക്ക്…
Read More »