covid-positivity-rate-increased-in-malappuram
-
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ വന്‍ വര്‍ധന; മലപ്പുറത്ത് ആശങ്ക
മലപ്പുറം: കൊവിഡ് വ്യാപന ആശങ്കയില്‍ മലപ്പുറം. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഉണ്ടായ വന്‍ വര്‍ധനവാണ് ജില്ലയെ ആശങ്കയിലാഴ്ത്തുന്നത്. പ്രതിരോധത്തിന്റെ ഭാഗമായി ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ജില്ലാ…
Read More »