Covid death mannanam
-
Health
കൊവിഡ് ബാധിച്ച് മാന്നാനം സ്വദേശി മരിച്ചു
കോട്ടയം: കൊവിഡ് രോഗബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. മാന്നാനം കുട്ടിപ്പടി സ്വദേശി കൃഷ്ണൻ കുട്ടിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തീവ്രപരിചരണ…
Read More »