കൊച്ചി: കൊറോണ വെെറസ് ബാധയുടെ ലക്ഷണങ്ങളോടെ എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പയ്യന്നൂർ സ്വദേശി ജെയനേഷ് (36) ആണ് മരിച്ചത്.…