Congress withdraw candidate from kallamala
-
News
കല്ലാമലയിൽ കോണ്‍ഗ്രസ് കീഴടങ്ങി, പാർട്ടി സ്ഥാനാര്‍ഥി കെപി ജയകുമാറിന്റെ സ്ഥാനാർത്ഥിത്വം കെപിസിസി മരവിപ്പിച്ചു
കോഴിക്കോട്: കോൺഗ്രസിന് തലവേദനയായി മാറിയ കല്ലാമലയിലെ തർക്കം ഒടുവിൽ ഒത്തുതീർന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെപി ജയകുമാറിന്റെ സ്ഥാനാർത്ഥിത്വം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മരവിപ്പിച്ചു. ജയകുമാർ പിന്മാറുമെന്നും…
Read More »