congress-suspends-corporation-councillor-for-approaching-black-magic-practitioner
-
News
സഹപ്രവര്‍ത്തകരെ ഇല്ലാതാക്കാന്‍ ദുര്‍മന്ത്രവാദം: കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി
അഹമ്മദാബാദ്: എതിരാളികളായ സഹ പ്രവര്‍ത്തകരെ ഇല്ലാതാക്കാന്‍ ദുര്‍മന്ത്രവാദിനിയെ സമീപിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അഹമ്മദാബാദിലെ കോണ്‍ഗ്രസ് കോര്പ്പറേഷന് കൗണ്‍സിലര്‍ ജമനാബെന്‍ വഗഡയെയാണ് പാര്‍ട്ടിയില്‍നിന്ന് താത്കാലികമായി പുറത്താക്കിയത്.പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ…
Read More »