complaint-against-health-workers-in-covid-wrong-result
-
News
പത്തനംതിട്ടയില്‍ കൊവിഡ് ഇല്ലാത്തയാളെ കൊവിഡ് കെയര്‍ സെന്ററില്‍ ചികിത്സിച്ചു; ഫലം വിലയിരുത്തിയതില്‍ പിഴവെന്ന് ആശാ പ്രവര്‍ത്തക
പത്തനംതിട്ട: രോഗബാധ ഇല്ലാത്ത തൊഴിലുറപ്പ് തൊഴിലാളിയെ രണ്ടു ദിവസം കൊവിഡ് കെയര്‍ സെന്ററില്‍ ചികിത്സിച്ചതായി പരാതി. പത്തനംതിട്ട മെഴുവേലി പഞ്ചായത്ത് 13ാം വാര്‍ഡില്‍ നിന്നുള്ള രാജു എന്നയാളാണ്…
Read More »