Compensation stray dog bite victims
-
News
തെരുവുനായ ആക്രമണത്തിന് ഇരയായവർക്ക് 15.68 ലക്ഷം നഷ്ടപരിഹാരം; തുക നൽകുന്നത് 34 പേർക്ക്
കൊല്ലം: തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായവർക്ക് 15.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവായി. ഇതുസംബന്ധിച്ച പരാതികൾ പരിഹരിക്കുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ 42-ാമത്തെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.…
Read More »