Collector response in Congress rally
-
News
കോൺഗ്രസിൻ്റെ പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് കളക്ടർ, ബീച്ചിൽ എവിടെയും നടത്താം;നവകേരള സദസ് കുളമാക്കാനുള്ള നീക്കമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: പലസ്തീൻ റാലിക്ക് വേദി നിഷേധിച്ചതിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. നിരോധനം ലംഘിച്ച് കടപ്പുറത്ത് തന്നെ റാലി നടത്താൻ നീക്കം. നവകേരള സദസ് കുളമാക്കാനുള്ള നീക്കമെന്ന് മന്ത്രി…
Read More »