ശബരിമല: ശബരിമല താത്കാലിക ജീവനക്കാരനെ തേങ്ങ കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്പിച്ചയാള് പിടിയില്‍. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ശ്രീറാം (32) എന്നയാളെയാണ് പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ…