cockfighting-turns-bloody-betters-booked-for-attempt-to-murder
-
News
കോഴിപ്പോരിനിടെയുള്ള തര്‍ക്കം ചോരക്കളിയായി; 200 രൂപയുടെ പേരില്‍ ബ്ലെയ്ഡ് കൊണ്ട് കഴുത്തിന് വരഞ്ഞു, ആറ് പേര്‍ക്കെതിരെ കേസ്
കാസര്‍ക്കോട്: കോഴിപ്പോരിനിടെ പന്തയം വച്ചത് സംബന്ധിച്ചുള്ള തര്‍ക്കം കലാശിച്ചത് അടിപിടിയിലും കൈയാങ്കളിയിലും. പന്തയം വച്ച തുകയില്‍ 200 രൂപയുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി തുടങ്ങിയ വാക്കു തര്‍ക്കമാണ് അക്രമത്തിലേക്ക്…
Read More »