Clashes between Kuki organizations in Manipur; One killed in firing
-
News
മണിപ്പുരില്‍ കുക്കി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം; വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: മണിപ്പുരിലെ ചുരാചന്ദ്പുരില്‍ കുക്കി സംഘടനകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ നാലു ദിവസമായി പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ജില്ലയില്‍ സംഘര്‍ഷാവസ്ഥ…
Read More »