ആലപ്പുഴ: ആലപ്പുഴയിലെ ബാറില്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. വൈകിട്ട് പുന്നപ്ര ബൊണോസാ ബാറിലാണ് സംഭവം. പുന്നപ്ര സ്വദേശികളായ വിനീത്, വിനീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.…