തൊടുപുഴ: ചിന്നക്കനാലിലെ റിസോര്‍ട്ട് ഇടപാടില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാത്യു കുഴല്നാടന് എം.എല്‍.എയുടെ മൊഴിയെടുക്കും. ശനിയാഴ്ച രാവിലെ 11 മണിക്ക് ഹാജരാവാന്‍ ആവശ്യപ്പെട്ട് മാത്യു കുഴല്നാടന്…