chief-minister-wishes-happy-new-year
-
News
‘ഓരോ വെല്ലുവിളിയും കൂടുതല്‍ കരുത്തരാക്കുന്നു, കൈകോര്‍ത്ത് ഒന്നായി മുന്നേറാം’; പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ്. ഓരോ വെല്ലുവിളിയും നമ്മെ കൂടുതല്‍ കരുത്തരാക്കുന്നു.…
Read More »