Chief Minister announces free KSRTC trip for children from very poor families
-
News
അതിദരിദ്ര കുടുംബത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യത്തിന് സൗജന്യ കെ.എസ്.ആര്.ടിസി യാത്ര,പ്രഖ്യാപനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് കെ.എസ്.ആർ.ടി.സി യാത്ര സൗജന്യമാക്കുമെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ. അതിദാരിദ്ര്യ നിർമാർജന പദ്ധതിയുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.…
Read More »