ബാഴ്സലോണ: സ്പാനിഷ് ലീഗിൽ അലാവസിനെതിരായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ബാഴ്സലോണയുടെ അർജന്റീന താരം സെർജിയോ അഗ്വേറോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നെഞ്ചുവേദനയും…