Chennai man stages his own death after killing friend
-
News
സുകുമാരക്കുറുപ്പ് മോഡല്‍ ചെന്നൈയില്‍,ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സിനായി കൊലപാതകം;ഒടുവില്‍ പദ്ധതി പാളിയതിങ്ങനെ
ചെന്നൈ: ഒരുകോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്കായി മറ്റൊരാളെ കൊലപ്പെടുത്തി, മരിച്ചത് താനാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചയാള്‍ പിടിയിലായി. ചെന്നൈ അയനാവരത്തെ ജിം പരിശീലകനായ സുരേഷി(38)നെയാണ് പോലീസ് പിടികൂടിയത്. കൃത്യത്തില്‍…
Read More »