ആശുപത്രിയില്‍ പൂര്‍ണഗര്‍ഭിണിയായ ഭാര്യയ്ക്ക് ഇരിയ്ക്കാന്‍ കസേര ലഭിക്കാതെ വന്നതോടെ സ്വയം കസേരയായി ഭര്‍ത്താവ്. ചൈനയില്‍ നിന്നാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ചെക്കപ്പിനായി ഡോക്ടറെ കാണിക്കാന്‍ ഭാര്യയുമായി ആശുപത്രിയില്‍…