centre-opposes-same-sex-marriage-in-delhi-hc
-
News
സ്വവര്‍ഗ വിവാഹം മൗലികാവകാശമല്ല; കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍
ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. സ്വവര്‍ഗ വിവാഹം മൗലികാവകാശമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ല. എന്നാല്‍ ഇത് മൗലികാവകാശമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍…
Read More »