central says stop-use-of-plastic-flags
-
News
പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയ പതാക ഒഴിവാക്കണം, ഉപയോഗ ശേഷം പതാകകള്‍ വലിച്ചെറിയരുത്; നിര്‍ദേശവുമായി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഒരുങ്ങവേ പ്ലാസ്റ്റിക് നിര്‍മ്മിത ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര…
Read More »