കൊച്ചി:നിവേദ്യത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. ലോഹിതദാസ് കണ്ടുപിടിച്ച് മലയാളത്തിന് സമ്മാനിച്ച നായിക വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. രേഖിത. ആർ. കുറുപ്പ്…