cbi-takes-over-jesna-missing-case
-
News
ജസ്നയുടെ തിരോധാനം സി.ബി.ഐ ഏറ്റെടുത്തു; തട്ടിക്കൊണ്ടുപോയതെന്ന് വിലയിരുത്തല്‍
തിരുവനന്തപുരം: ജസ്ന തിരോധാനക്കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ജസ്നയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് സംശയമുള്ളതായി എഫ്.ഐ.ആറില്‍ പറയുന്നു. 2018 മാര്‍ച്ച് 22 നാണ്…
Read More »