നടന് ജയറാമിന്റെ ആനപ്രേമവും ചെണ്ട മേളത്തോടുള്ള പ്രിയവുമൊക്കെ മലയാളകള്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ഇപ്പോള്‍ ആരും ഇതുവരെ അറിയാതിരുന്ന താരത്തിന്റെ പശുസ്നേഹമാണ് വാര്‍ത്തകളില്‍ നിറയുന്നത്. പെരുമ്പാവൂരിന് സമീപം തോട്ടുവയലിലെ…