case register against 50 person who protest in street against pala bishop
-
News
പാലാ ബിഷപ്പിന്റെ പ്രസ്താവനയില്‍ പ്രതിഷേധം; 50 പേര്‍ക്കെതിരെ കേസെടുത്തു
കാഞ്ഞിരപ്പള്ളി: നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്റെ പേരില്‍ പാലാ രൂപതാധ്യക്ഷനെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങിയ മുസ്ലിം സംഘടനകള്‍ക്കെതിരേ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു. കോവിഡ് വ്യാപനത്തിന്റെ ഭാഗമായി നഗരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം…
Read More »