car-caught-fire-in-ernakulam
-
News
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: അരൂര്‍ ഇടപ്പള്ളി ബൈപ്പാസില്‍ വൈറ്റില ചളിക്കവട്ടത്തിന് സമീപം കാറിന് തീപിടിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിക്കുന്നത്. എന്ജിന് തകരാറാണ് തീ പിടിത്തത്തിന് കാരണം. തീപിടിക്കും…
Read More »