Car and scooter accident student died
-
News
വിതുരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വൻ അപകടം; വിദ്യാര്‍ത്ഥി മരിച്ചു; കൂട്ടുകാരന് ഗുരുതര പരിക്ക്
തിരുവനന്തപുരം: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വിതുരയിലാണ് അപകടം നടന്നത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന വിതുര തോട്ടുമുക്ക് സ്വദേശി മുഹമ്മദ് നായിഫ് (17) ആണ് മരിച്ചത്.…
Read More »