Car and bike collide in Perth; Malayali youth dies; Ashil
-
News
പെര്‍ത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മലയാളി യുവാവ് മരിച്ചു; മരിച്ചത് തീക്കോയി സ്വദേശി ആഷിൽ
പെര്‍ത്ത്: ഓസ്ട്രേലിയയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ (24) ആണ് മരണത്തിന് കീഴടങ്ങിയത്.ഡിസംബര്‍…
Read More »