സിഡ്നി: ഉയരത്തിൽ പറക്കവെ വിമാനത്തിലെ യാത്രക്കാരുടെ മുമ്പിലെ മിനി ടി.വി. സ്ക്രീനിൽ തെളിഞ്ഞത് അശ്ലീല ദൃശ്യങ്ങളടങ്ങിയ സിനിമ. 500-ലധികം യാത്രക്കാരുമായി ഓസ്ട്രേലിയയിലെ സിഡ്നിയിൽ നിന്നും ജപ്പാനിലെ ഹനേഡയിലേക്ക്…