busy-on-phone-call-up-nurse-gives-woman-2-doses-of-covid-19-vaccine
-
News
ഫോണ്‍ കോളില്‍ മുഴുകി 50കാരിക്ക് രണ്ട് ഡോസ് കൊവിഡ് വാക്സിന് ഒന്നിച്ചു നല്കി നഴ്സ്!
ലഖ്നൗ: ഒരാള്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്സിന് ഒന്നിച്ചു നല്‍കിയതായി പരാതി. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ അക്ബര്‍പൂരിലെ പ്രാഥമിക ചികിത്സാകേന്ദ്രത്തിലാണ് സംഭവമുണ്ടായത്. നഴ്സ് ഫോണ്‍ വിളിയില്‍ മുഴുകി ഇരുന്നതാണ്…
Read More »