പമ്പ: ശബരിമല തീർഥാടകരുമായി വന്ന മിനി ബസ് നിലയ്ക്കലിൽ നിയന്ത്രണംവിട്ട് മറിഞ്ഞു. തമിഴ്നാട്ടിൽ നിന്നുള്ള തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. 13 പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക റിപ്പോർട്ട്. രണ്ടുപേരുടെ…